ഇത് മറ്റൊരു ലൈബ്രറി. ഇവിടെ ലൈബ്രറിക്കകത്തു പൊടി ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. കാരണം - പൊടി പോലും കടക്കാത്ത വിധത്തില്‍ ജനലും വാതിലുമെല്ലാം അടച്ചിട്ടിരുക്കുകയാണ്. കോവില്‍ പട്ടിക്കടുത്ത് തന്നെ ഉള്ള മറ്റൊരു ഗ്രാമമാണിത് . ഇനാം മണിയാച്ചി എന്ന് പേര്. ലൈബ്രറി അങ്ങനെ ഉപയോഗിക്കാറില്ല എന്നാണു അടുത്ത് താമസിക്കുന്നവര്‍ പറയുന്നത്. പുസ്തകം വായിക്കാന്‍ പോയിട്ട് വെറുതെ പോലും ആരുമങ്ങനെ വരാറില്ലത്രേ. ഒന്നോ രണ്ടോ കുട്ടികള്‍ ലൈബ്രറിക്കു പുറത്തു കളിക്കാന്‍ വരും. അത്ര തന്നെ.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPdq1LW8ljDHZTlvRY5-eMipRRQ_YHGMPhinmpy4OR5jg2YSKZovDL-mHDEZZEd65GnS7VJxYxUH-Ds1VHYqVH_ghr85xQMaobRMBQd-0_l8WDOfHxqrRbN9ZlolKTuv66OhtL3XqjQqY/s1600/enam+maniyatchi+library+2.jpg
എലിപ്പയ്യൂരണിയിലെ ലൈബ്രറിയെക്കുറിച്ച് എഴുതിയ ഓര്‍മ്മയുമായാണ് ഇനാം മണിയാച്ചിയിലെ ലൈബ്രറിക്കടുത്തു പോയത്. പക്ഷേ.........
No comments:
Post a Comment