Friday, April 12, 2013

കൊച്ചിയിലെ നല്ല ഭക്ഷണശാല ഏതാണ്?

കൊച്ചിയിലെ നല്ല ഭക്ഷണശാല ഏതാണ്?
എന്നു വെച്ചാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടതും മറ്റുള്ളവര്‍ക്കു നിങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതും?


ഭക്ഷണം നന്നായതു കൊണ്ടു മാത്രമായില്ലല്ലോ. അവിടത്തെ മറ്റു രീതികളും നിങ്ങള്‍ക്കും നിങ്ങള്‍ പറയുന്നതു കേട്ടവിടെ പോകുന്നവര്‍ക്കും ഇഷ്ടമാകേണ്ടേ?





ഇനി മറ്റു ചിലര്‍ക്കു പറയാനുണ്ടാകുക  വേറെ ചിലതാകും. അവിടെ കണ്ടാല്‍ അത്ര തൃപ്തി തോന്നില്ല. പക്ഷേ, ഭക്ഷണം സൂപ്പര്‍.


കൊച്ചിക്കാര്‍ക്കും കൊച്ചിയില്‍ മുന്‍പു താമസിച്ചിരുന്നവര്‍ക്കും ഇടയ്ക്കൊക്കെ കൊച്ചിയിലൂടെ കടന്നു പോകുന്നവര്‍ക്കും ഇതേക്കുറിച്ചു പറയാനുണ്ടാകുമല്ലോ? അതെല്ലാം കേള്‍ക്കാന്‍
എനിക്കു താല്‍പ്പര്യവും ഉണ്ട്.


No comments:

Post a Comment